Surprise Me!

K Surendran | കെ സുരേന്ദ്രനെ എത്രനാൾ കസ്റ്റഡിയിൽ വയ്ക്കും എന്ന് സർക്കാരിനോട് ഹൈക്കോടതി

2018-12-06 14 Dailymotion

കെ സുരേന്ദ്രനെ എത്രനാൾ കസ്റ്റഡിയിൽ വയ്ക്കും എന്ന് സർക്കാരിനോട് ഹൈക്കോടതി. ബിജെപിയിൽ മറ്റു നേതാക്കൾ ഇല്ലേ എന്നും ഹൈക്കോടതി ചോദിച്ചു. പിണറായി മന്ത്രിസഭയിൽ എത്ര മന്ത്രിമാർക്കെതിരെ കേസുകൾ നിലനിൽക്കുന്നുണ്ടെന്നും ഹൈക്കോടതി ആരാഞ്ഞു. അതേസമയം ഉത്തരവാദിത്തപ്പെട്ട ഒരു പദവിയിൽ ഇരിക്കുന്ന സുരേന്ദ്രൻ ചെയ്യാൻ പാടില്ലാത്ത കാര്യമാണ് ചെയ്തതെന്ന് വിമർശനവും ഹൈക്കോടതി ഉയർത്തി<br />

Buy Now on CodeCanyon